Saved Bookmarks
| 1. |
രണ്ടു കുട്ടം പക്ഷികൾ എതിരെ പറന്നു വന്നു ഒരു കുട്ടത്തിലെ നേതാവ് പറഞ്ഞു നിങ്ങളുടെ കുട്ടത്തിൽ നിന്നു ഒരാൾ ഇങ്ങോട്ട് വന്നാൽ നമ്മുടെ എണ്ണം പരസ്പരം തുല്യമാകും ഇതു കേട്ട് രണ്ടാമത്തെ കുട്ടത്തിലെ നേതാവ് പറഞ്ഞു നിങ്ങളുടെ ഒരാൾ ഇങ്ങോട്ട് വന്നാൽ നിങ്ങളുടെ ഇരട്ടി ആകും ഞങ്ങൾ ഇരു കുട്ടത്തിലെ യും പക്ഷി കളുടെ എണ്ണം എത്ര...???? |
| Answer» | |