Saved Bookmarks
| 1. |
പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും തമ്മിലുള്ള വിവേചനത്തിന് നിദാനമായി ലേഖകൻ പറയുന്നതെന്താണ്? |
|
Answer» മനുഷ്യൻ പ്രകൃതിയിൽനിന്നു വിഭിന്നനാണെന്നുള്ള സങ്കല്പമാണ് പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും തമ്മിലുള്ള വിവേചനത്തിനു നിദാനം.Explanation:HOPE IT HELPS |
|