Saved Bookmarks
| 1. |
ഞാൻ കുടിക്കുമ്പോൾ എന്റെ വായിൽ നിന്ന് ദാരാളം വാക്കുകൾ വരും പക്ഷേ ഞാൻ നടക്കുന്നതും സംസാരിക്കുന്നതും ശബ്ദമില്ലാതെയാണ് ജീവിച്ചിരിക്കുമ്പോൾ എന്നെ ആദരിക്കാറില്ല മരിച്ചാൽ എളുപ്പം മറക്കുകയും ചെയ്യും ഞാനാരാണ്? |
Answer» ഉറുമ്പ് ആണോ???CORRECT ആയിട്ട് അറിയില്ല... |
|