1.

എന്റെ ആശയ്ക്ക് ഒരു താങ്ങലും കൂടി ആയി" ഈ വാക്യത്തിൻ്റെ സന്ദർഭം വിവരിച്ച് ആശയം വ്യക്തമാക്കുക?​

Answer»

ANSWER:

ആ..ആ..ആ.ആ

ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന

മിഴിമുനയാരുടേതാവാം (2)

ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന

നിനവുകളാരെയോർത്താവാം

അറിയില്ലെനിക്കറിയില്ല

പറയുന്നു സന്ധ്യതൻ മൗനം മൗനം (ഒരു നറുപുഷ്പമായ്..)

മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം

മധുരമായാർദ്രമായ് പാടി (2)

അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ

പ്രണയത്തിൻ സംഗീതം പോലെ

പുഴ പാടി തീരത്തെ

മുള പാടി പൂവള്ളിക്കുടിലിലെ

കുയിലുകൾ പാടി  (ഒരു നറുപുഷ്പമായ്..)

ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ

വീണുരുകും ത്രിസന്ധ്യയും മാഞ്ഞു (2)

നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ

യമുനയിൽ നീന്തുകയായി

പറയാതെ നീ പോയതറിയാതെ  കേഴുന്നൂ

ശരപഞ്ജരത്തിലെ പക്ഷി  (ഒരു നറുപുഷ്പമായ്..)

---------------------------------------------------------

EXPLANATION:



Discussion

No Comment Found